Category: Health

ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറവാണോ? സ്ത്രീകളിൽ അകാലമരണത്തിന് കാരണമാകുമെന്ന് പഠനം

ലൈംഗികബന്ധവും ആയുസ്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യതകൾ കൂടുതലാണെ പഠനം വെളിപ്പെടുത്തുന്നു. 2005നും 2010നുമിടയിലെ യുഎസ്…

പഴങ്ങൾ‌ കഴിക്കേണ്ടത് എപ്പോൾ? പ്രധാന ഭക്ഷണത്തിന് മുൻപോ ശേഷമോ?

ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് പഴങ്ങൾ. ആരോഗ്യമുള്ള ശരീരത്തിന് അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പ്രധാനമാണ്. ഭക്ഷണ സമയത്ത് പ്ലേറ്റിൻ്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ നിരന്തര മോഷണം; ഇന്നും വാർഡിൽ നിന്ന് ബാഗും പണവും മോഷണം പോയി; പൊലീസ് യൂണിഫോമിട്ട സെക്യൂരിറ്റി ജീവനക്കാർ എന്തിനാണ് ആശുപത്രിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ മോഷണം പതിവാകുന്നതായി പരാതി. ആശുപത്രിയിലെ ആറാം വാർഡിൽ നിന്നും ഇന്ന് കൈപ്പമംഗലം സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്ക് പണവും ബാഗും രേഖകളും…

രാത്രി സമയത്ത് ജോലി ചെയ്യുന്ന ആളാണോ? അമിതവണ്ണം, വിഷാദം എന്നിവ തേടിയെത്താം

ചെറുപ്പത്തിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങൾ തുടർച്ചയായി മാറുന്നതും മധ്യവയസ്സിൽ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്ന് പഠനം. 30 വർഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ…

കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്ന 10 സൂപ്പർ ഫുഡുകൾ പരിചയപ്പെടാം

സ്‌മാർട്ട് ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, സ്‌ക്രീൻ സമയം, പോഷകാഹാരക്കുറവ് എന്നിവയെല്ലാം കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. അനാരോഗ്യകരമായ എല്ലാ ആധുനിക ശീലങ്ങളും കണ്ണുകളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. പോഷകാഹാരക്കുറവ്…

70 കഴിഞ്ഞ എല്ലാവർക്കും ആരോ​ഗ്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരേയും ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര…

ഡോക്ടർമാർ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം പൂട്ടിയിട്ടു, ‘ഇന്ന് അവധി ഞങ്ങൾ ടൂറിലെന്ന്’ ബോർഡ് വെച്ച് കോൺഗ്രസ്

പത്തനംതിട്ട: കടമ്പനാട്ട് ഡോക്ടർമാർ അവധി എടുത്തതിന്റെ പേരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുളളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും…

ഒരു ലിറ്റർ വെള്ളത്തിൻ്റെ വില 600 രൂപ..!; വിരാടും അനുഷ്കയും കുടിക്കുന്നത് ഫ്രാൻസിൽ നിന്നെത്തിക്കുന്ന വെള്ളം

സെലിബ്രിറ്റികളുടെ ആരോ​ഗ്യ പരിപാലനം പലപ്പോഴും സോഷ്യൽ മീഡിയയിലെ ഒരു ചർച്ച വിഷയമാണ്. അത്തരത്തിൽ പലപ്പോഴും ചർച്ചയിൽ ഇടംപിടിക്കാറുള്ള സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. ഇരുവരും…

‘ഒന്നാം തരംഗ കൊവിഡ് -19 ബാധിച്ച, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാത സാധ്യത കൂടുതൽ’; പഠന റിപ്പോർട്ട്

കൊവിഡ് -19 ഒന്നാം തരം​ഗത്തിൽ രോ​ഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്,…

വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ; വയറ്റിൽ നിന്ന് പുറത്തെടുത്തത് ജീവനുള്ള പാറ്റയെ

യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്.…