‘ടീച്ചറെ, ഹോംവർക്ക് തീർക്കാൻ പറ്റിയില്ല, മോന്‍റെ മാർക്ക് കുറയ്ക്കരുത്’; മകന് വേണ്ടി അച്ഛന്‍റെ വീഡിയോ!
അവധിയൊക്കെ കഴിഞ്ഞ് സ്കൂളുകൾ തുറന്നു. കുട്ടികൾ വീണ്ടും പുസ്തകങ്ങളിലേക്കും ഹോം വര്‍ക്കുകളിലേക്കും ഒതുങ്ങി. പക്ഷേ, അപ്പോഴും പഴയ പ്രശ്നങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല. ഹോംവര്‍ക്ക് ചെയ്ത് തീരാത്ത കുട്ടികൾ,…
