അപരിചിതരെ പരിചിതരാക്കി ലോകം കാണുകയെന്ന സ്വപ്നത്തിലേക്ക് ലിഫ്ററ് വാങ്ങിയൊരു പെൺകുട്ടി; ഇതുവരെ താണ്ടിയത് 1300 കിലോമീറ്റർ; കാഞ്ചൻ ജാദവ് വ്യത്യസ്തയാണ്
കാശ് സമ്പാദിച്ചിട്ട് ലോകം കാണാം എന്ന ആഗ്രഹത്തിൽ യാത്രകൾ ഇഷ്ടപ്പെടുന്ന എന്നാൽ പോകാൻ കഴിയാതെ അവസാനം യാത്രകളും നടക്കില്ല ലോകം കാണലും നടക്കില്ല. ഇന്ന് ഭൂരിഭാഗം യാത്രാപ്രേമികളും…
