‘നീ കാരണം ഒരു കുടുംബം തകര്‍ന്നു, ഇനിയെങ്കിലും കല്യാണം കഴിച്ചൂടേ’; വിജയ്-സംഗീത വേര്‍പിരിയലില്‍ തൃഷയ്ക്ക് സൈബര്‍ ആക്രമണം
വിജയ്‌യുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള ഭാര്യ സംഗീതയുടെ തീരുമാനം നടന്റെ വ്യക്തി ജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിനും കടുത്ത തിരിച്ചടിയായിരിക്കുകയാണ്. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത…
