‘ഭർത്താവിനെപ്പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ് കണ്ടിരുന്നത്; 16 വർഷമായി പീഡനങ്ങൾ സഹിക്കുന്നു’! തുറന്ന് പറഞ്ഞ് ജയം രവി
കഴിഞ്ഞ ദിവസമാണ് നടൻ രവി മോഹ (ജയം രവി) നെതിരെ ഭാര്യ ആർതി രവി രംഗത്തെത്തിയത്. ഇപ്പോഴിതാ വിവാഹമോചനം നേടാൻ കാരണമായ സംഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ജയം…
