Category: Death

തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന സ്ത്രീകളുടെ മേലേക്ക് തെങ്ങ് വീണു; 2 പേർക്ക് ദാരുണാന്ത്യം!

തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ ചാവടി സ്വദേശികളായ വസന്ത കുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജ്…

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; മരിച്ചത് കോട്ടയം സ്വദേശിനിയായ 24കാരി!

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ്…

ഈരാറ്റുപേട്ടയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് (30) മരിച്ചത്. ഞായറാഴ്ച…

സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം! ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം എന്ന് സ്ഥിരീകരണം. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത് .66…

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ…

ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരിക്കേറ്റ 25കാരൻ മരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരിക്കറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദു‌ൾ അസിം (25) ആണ് മരിച്ചത്. 📌…

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്ന് അയൽവാസി; കൊല്ലപ്പെട്ടയാളുടെ ഭാര്യ താമസിക്കുന്നത് പ്രതിക്കൊപ്പം!

വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചു! ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി

തിരുവനന്തപുരം മെഡി. കോളജിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചു. കണ്ണൂർ സ്വദേശി ശ്രീഹരി(53)യാണ് മരിച്ചത്. കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി.…

ഇടുക്കിയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മുന്‍ സിപിഎം നേതാവ് മരിച്ചു; മകന്‍ പൊലീസ് കസ്റ്റഡിയില്‍

മകന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവർ ആണ് മരിച്ചത്. കഴിഞ്ഞ 24 നായിരുന്നു സംഭവം ഉണ്ടായത്. അച്ഛനും…

കാഞ്ഞിരപ്പള്ളിയിൽ സൈക്കിൾ യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട-റോഡിൽ ആനക്കല്ലിൽ സൈക്കിൾ യാത്രക്കാരൻ ലോറി ഇടിച്ച് മരിച്ചു. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (56) ആണ് മരിച്ചത്. 📌 വാർത്തകൾ…