Category: Death

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം!

രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം…

ആർഎസ്എസ് ശാഖയിലെ പീഡനത്തെതുടർന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ; പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് തട്ടിക്കളിച്ച് പൊലീസ്!

കാഞ്ഞിരപ്പള്ളി: ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും…

പൊൻകുന്നത്ത് സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പൊൻകുന്നം: പൊൻകുന്നം ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി…

ഇടിമിന്നലേറ്റ് രണ്ട് മരണം! ഒരാൾക്ക് ഗുരുതര പരുക്ക്; അപകടം ചെങ്കൽക്വാറിയിലെ ജോലിക്കിടെ

ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി…

‘ശാഖയിൽ ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു’. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ച് യുവാവ് ജീവനൊടുക്കി! ആത്മഹത്യ ചെയ്തത് കാഞ്ഞിരപ്പള്ളി സ്വദേശി

കാഞ്ഞിരപ്പള്ളി: ആർഎസ്‌എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ ആർഎസ്എസ് ശാഖയിൽ നിന്നും…

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിൽ മുണ്ടക്കയം സ്വദേശിയായ യാത്രക്കാരൻ മരിച്ച നിലയിൽ!

കോട്ടയം: കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്. കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന…

കാഞ്ഞിരപ്പള്ളി ആനക്കല്ല് പറയരുപറമ്പിൽ സിജോ സെബാസ്റ്റ്യൻ്റെ മകൻ ഡെൽവിൻ (രണ്ടര വയസ് ) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: ആനക്കല്ല് പറയരുപറമ്പിൽ സിജോ സെബാസ്റ്റ്യൻ്റെയും ജിനിറ്റിൻ്റെയും മകൻഡെൽവിൻ (രണ്ടര വയസ് ) അന്തരിച്ചു. സംസ്ക്കാരം നാളെ (ഞായറാഴ്ച) 2ന് വീട്ടിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ്…

യുകെയിൽ മലയാളി യുവതി മരിച്ചു; ചങ്ങനാശേരി സ്വദേശിനി കാതറിൻ ജോർജ് ആണ് മരിച്ചത്

യുകെയിൽ മലയാളി യുവതി മരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു. തിരുവല്ല…

കോട്ടയത്ത് കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; സുഹൃത്ത് ആശുപത്രിയില്‍…

കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം – കോട്ടയം റോഡിൽ രാത്രി പന്ത്രണ്ടിന് കൊങ്ങിണി മുക്കിലായിരുന്നു അപകടം. കരിപ്പാടം…

അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോട്ടയം സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു

അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ കോഴിക്കോട് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി ശശിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഹൃദാഘാതമാണ്…