ജീവന് ഭീഷണി, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി! മൂന്ന് പേരുടെ ജീവനെടുത്ത മിനികൂപ്പര്‍ അപകടക്കേസിലെ പ്രതി സുഹൈല്‍ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും..
നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂകൂളിൽ തുടരും. പ്രതിക്ക് സുരക്ഷാഭീതിയുണ്ടെന്നും ജയിലിലേക്ക് മാറ്റണമെന്ന് കാണിച്ച് സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലികോടതി തള്ളിയിരുന്നു.…
