Category: Accident

കാഞ്ഞിരപ്പള്ളിയിൽ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവിൽ തടി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ എംഎൽഎ നജി എന്ന് വിളിക്കുന്ന നജീബ് കൊല്ലപുരയിടത്തിലിന്റെ…

കോട്ടയത്ത്‌ അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതി ട്രെയിനിടിച്ച് മരിച്ചു..!!

കോട്ടയം: കോട്ടയം കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനി സ്മിത (35) യാണ് മരിച്ചത്. കുമാരനല്ലൂര്‍…

ഷൂട്ടിങിനിടെ റോപ്പ് ക്യാമറ പൊട്ടി വീണു; നടൻ സൂര്യയ്ക്ക് പരിക്ക്..!!

ചെന്നൈ: ചിത്രീകരണത്തിനിടെ നടന്‍ സൂര്യക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ്…

എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഓട്ടോ ഡ്രൈവർ തീർത്ഥാടക വാഹനമിടിച്ച് മരിച്ചു!!

എരുമേലി : എരുമേലിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഓട്ടോ ഡ്രൈവർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു മരിച്ചു. കൊരട്ടി കുറുവാമുഴി സ്വദേശി ടി ഡി മജീഷ് (43)…

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു..!! എട്ടു പേർ ആശുപത്രിയിൽ

കല്‍പ്പറ്റ: താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിപ്പൂർ…

വെളിച്ചക്കുറവ്; ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തെരെച്ചിൽ നിർത്തിവച്ചു

പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തെരച്ചിൽ വെളിച്ചക്കുറവ് മൂലം നിർത്തിവച്ചു. വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും, പോലീസും, ഈരാറ്റുപേട്ടയിൽ നിന്ന് നൻമകൂട്ടം, ടീം എമർജൻസി പ്രവർത്തകരും…

ഭരണങ്ങാനത്ത് സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ കൈത്തോട്ടില്‍ വീണ് കാണാതായി..!! തിരച്ചിൽ പുരോഗമിക്കുന്നു

പാലാ: ഭരണങ്ങാനം കുന്നേമുറി പാലത്തിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെ ആണ് കാണാതായത്. ഒൻപതാം…

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

പത്തനംതിട്ട: ളാഹക്ക് സമീപം പുതുക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിലേയ്ക്ക് മറിഞ്ഞത്.…

വിശാഖപട്ടണം ഫിഷിംഗ് ഹാർബറിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം..!!

അമരാവതി: വിശാഖപട്ടണം ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11:30 നാണ് തീപിടിത്തമുണ്ടായതെന്ന്…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ കൈത കയറ്റി വന്ന പിക്കപ്പ് മറിഞ്ഞു..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പൂതക്കുഴി ചെക്ക് ഡാമിന് സമീപം കൈത കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു…