Category: Accident

തൃശൂ‌രിൽ സി എൻ ജി  ഓട്ടോറിക്ഷയ്ക്ക്  തീപിടിച്ച് ഒരാൾ മരിച്ചു

തൃശൂർ: തൃശൂര്‍ ഗാന്ധിനഗറില്‍ സി.എൻ.ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പെരിങ്ങാവ് സ്വദേശി പ്രമോദ് (47) ആണ് മരിച്ചത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷയ്ക്ക്…

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു..!! ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്.…

മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി അപകടം; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്..!!

മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരുക്ക്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും…

കശ്മീർ വാഹനാപകടം; മരണം അഞ്ചായി..!! ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

പാലക്കാട്: കശ്മീരിലെ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരാവസ്ഥയിൽ എസ്കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.…

കോട്ടയത്ത് ബൈക്കുകൾ കുട്ടിയിടിച്ച് അപകടം; സ്കൂൾ വിദ്യാർത്ഥികളടക്കം രണ്ട് പേർക്ക് പരിക്ക്..!!

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം രണ്ട് പേർക്ക് പരിക്ക്. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ…

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം.!!

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര…

നവ കേരള ബസിന്‍റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക്..!!

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന്…

അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം; ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്..!!

കൽപ്പറ്റ: വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂര്‍…

തമിഴ്നാട്ടിൽ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്

ചെന്നൈ: ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞ് അപകടം. ചെങ്കൽപട്ട് വെച്ചായിരുന്നു അപകടം. ഒരു യാത്രക്കാരന്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ണ്ഠനാണ്…

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം

മുണ്ടക്കയം: മുണ്ടക്കയം പുലികുന്നിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. കർണ്ണാടകയിൽ നിന്നുമുള്ള അയ്യപ്പ ഭക്തരുടെ കാർ പുലികുന്ന് ജംക്‌ഷന് സമീപം വീടിന്റെ മതിലിലേക്ക്…