ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടയുടമ മരിച്ച സംഭവത്തില്‍, പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി…
