ഓപ്പറേഷൻ തൂഫാൻ: 8.28 കിലോ എംഡിഎംഎ പിടികൂടി; അറസ്റ്റിലായത് 10,000ലേറെ പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിനും ഗുണ്ടാസംഘങ്ങൾക്കുമെതിരെ പൊലീസ് നടപടി ശക്തമാക്കി. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 8.28 കിലോ എംഡിഎംഎയും 1,000 കിലോ കഞ്ചാവും പിടികൂടി. അറസ്റ്റിലായവരുടെ എണ്ണം…
