കറന്റ് ബില്ല് പകുതിയായി കുറയും; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം..
വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് കെഎസിഇബിയുടെ നിര്‍ദേശം. ഈ സമയം പമ്പ് സെറ്റ്,…
