സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; വൈകീട്ട് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ..
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ 280 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 520 രൂപയാണ് കുറഞ്ഞത്. 1,12,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. വൈകീട്ട്…
