തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി. 14,610 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 240 രൂപയാണ് കൂടിയത്. 1,16,880 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 11,954 രൂപയായി. 95,632 രൂപയാണ് ഒരു പവന് വില. വെള്ളിവിലയിൽ 10 പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 294.90 പൈസയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *