സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വർണത്തിന്റെ നിരക്കിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ വില 13,130 രൂപയാണ്. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ പവന് 1,05,040 രൂപ എന്ന നിരക്കിലാണ് വിപണി ആരംഭിച്ചത്. ഇന്നലെ ഒരു ഗ്രാമിന് 13,120 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *