Month: October 2026

എംഎൽഎമാർക്ക് ഐപാഡ്, ശമ്പള വർധന; സതീശൻ സർക്കാറിനെതിരെ വിമർശനമുയരുന്നു, പ്രതിപക്ഷത്ത് മൗനം

തിരുവനന്തപുരം: എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുന്നതിലും ഐപാഡ് വിതരണത്തിലും സർക്കാറിനെതിരെ വിമർശനം ഉയരുന്നു. സർക്കാർ നടപടി ധൂർത്താണെന്ന് വിമർശനമുയർന്നു. അതേസമയം, കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിൽ അടക്കം…

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ ബോധവൽക്കരണ ക്ലാസും മാമോഗ്രാം പരിശോധനയും നടത്തി

പള്ളിക്കത്തോട്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കൻഡറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്തനാർബുദ ബോധവൽക്കരണ ക്ലാസും എ.ഐ. തെർമൽ ഇമേജിങ്…

എംഎല്‍എമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകള്‍ക്ക് തികയുന്നില്ലെന്ന എംഎല്‍എമാരുടെ പരിഭവത്തിന് പരിഹാരമാകുന്നു. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ…

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍

ശബരിമല: ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍. സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ് ആണ് ഉള്ളത്.…

മുസ്ലിം സമുദായത്തെ തീവ്രവാദികളായി മുദ്രകുത്തരുത്: മുഖ്യമന്ത്രി വിഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഎം; പിന്തുണച്ച് കെ.പി നൗഷാദ് അലി എംഎൽഎ

ലീഗില്ലെങ്കിൽ മുസ്ലിം സമുദായത്തിലുള്ളവരെല്ലാം തീവ്രവാദികളാകുമെന്ന മുഖ്യമന്ത്രിയുടെ വിചിത്ര വാദം കോൺഗ്രസും മുസ്ലിം ലീഗും ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടോ എന്ന് ഇരുപാർട്ടികളുടെയും നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ…

മാസപ്പടിക്കേസ്: അന്വേഷണം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, പിണറായിയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ…

മഴയുടെ ശക്തി കുറയുന്നു; മുന്നറിയിപ്പിൽ മാറ്റവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പുതുക്കിയ അറിയിപ്പ്…

‘വാപ്പ നോക്കിക്കോളും?’ അപകടത്തിന് പിന്നാലെ സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെ; നിർണായക ഡിജിറ്റൽ തെളിവുകൾ കോടതിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തെക്കുറിച്ചും അപകടത്തിന് മുമ്പ് മദ്യപിച്ചതിനെക്കുറിച്ചും സുഹൃത്തിനോട്…

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് ; ഇന്നത്തെ നിരക്ക് ഇങ്ങനെ

കൊച്ചി: തുടർച്ചയായി ഇടിവിന് ശേഷം സ്വർണവില ഇന്നും കൂടി. ശനിയാഴ്ച നേരിയ വർധന രേഖപ്പെടുത്തിയ വില അവധിദിനമായ ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. തുടർന്ന് ഇന്ന് ​വീണ്ടും നേരിയ…

ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ പ്രതി ചേർത്തു; ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി

കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നടന്ന സംഭവങ്ങള്‍ ജുഡീഷ്യറിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി…