‘ജഡ്ജിയല്ലേ, അതാണ് പ്രശ്നം; അച്ഛനു നീതി കിട്ടും വരെ പോരാടും’
കൊച്ചി: അച്ഛന് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂരില്‍ ജഡ്ജിയുടെ മകന് ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും…
