രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നത്’; യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍
കൊല്ലം: യുഡിഎഫ് യോഗം ചേരാത്തതില്‍ മറുപടിയുമായി മന്ത്രി ഷിബു ബേബി ജോണ്‍. യോഗം എന്നുചേരുമെന്ന ചോദ്യത്തിന് താന്‍ രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നതെന്നായിരുന്നു മറുപടി. യോഗം ഉടന്‍…
