എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ: അറസ്റ്റിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും
തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പൊലീസ് പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ മുണ്ടുകുന്നേൽ റാഫി, ഷമ്മാസ്, കബീർ എന്നിവരെയാണ് തൊടുപുഴ…
