സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കി; ഇനി ആഴ്ചയിൽ മൂന്ന് ദിവസം മാത്രം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്ന ദിവസങ്ങള്‍ വെട്ടിച്ചുരുക്കി. ഇനിമുതൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് മുഖ്യമന്ത്രി പൊതുജനങ്ങളെ കണ്ട് പരാതികള്‍ പരിഗണിക്കുക. നിലവിൽ ദിവസേനയുള്ള സംവിധാനമാണ്…
