നഗ്നചിത്രം രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്: ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: ബാംഗ്ലൂരില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് കുരുവട്ടൂര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുറ്റിയില്‍ വീട്ടില്‍ അതുലിനെയാണ്…
