Tag: #malayalam

പൊൻകുന്നത്ത് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ 43കാരൻ അറസ്റ്റിൽ

പൊൻകുന്നം: മധ്യവയസ്കയായ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല, കളമ്പുകാട്ടുകവല ഭാഗത്ത് പെരുമ്പ്രാൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന അജികുമാർ…

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ആരതി പ്രദീപ് (32) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതി…

ഇടതുമുന്നണിക്കായി തോമസ് ഐസക്? മണ്ഡലം പിടിക്കാൻ ബിജെപിക്ക് വജ്രായുധം? നാലാം വിജയം ലക്ഷ്യമിട്ട് ആന്റോ ആന്റണി! ഇത്തവണ പത്തനംതിട്ട ആർക്കൊപ്പം?

പത്തനംതിട്ട: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇത്തവണയും പോരാട്ടം തിളച്ചുമറിയുമെന്നാണ് സൂചന. മൂന്ന് മുന്നണികളും നിലം ഒരുക്കുകയാണ്. തിരഞ്ഞെടുപ്പ്…

സ്കൂട്ടർ തടഞ്ഞുനിർത്തിയുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു!! നില ​ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം…

കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5745 രൂപയാണ് ഒരു…

തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരിയെ കാണാതായി..!! കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്, എഫ്ഐആറിലെ വിവരങ്ങൾ…

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ്ഐആറിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ…

മുണ്ടക്കയത്ത് കിടപ്പുമുറിയിൽ തീ പടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം

മുണ്ടക്കയം: മുണ്ടക്കയം വേലനിലത്തു കിടപ്പുമുറി കത്തി നശിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. വേലനിലം കന്യൻകാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. രാത്രി ഒരുമണിയോടുകൂടി മുറിക്കുള്ളിൽ നിന്നും തീയും പുകയും…

പ്രചാരണത്തിന് അവധിയില്ല! മണ്ഡലം നിറഞ്ഞ് കോട്ടയത്തിന്റെ സ്വന്തം എംപി തോമസ് ചാഴികാടൻ

കോട്ടയം: ഇന്ന് നാട് അവധിയുടെ ആലസ്യത്തിലായിരുന്നെങ്കിലും സ്ഥാനാർത്ഥിക്കും സഹപ്രവർത്തകർക്കും അത് തെല്ലും ബാധിച്ചില്ല. രാവിലെ ഏഴുമണിയോടെ തന്നെ തോമസ് ചാഴികാടൻ എം പി സജീവമായി. പുതുവേലിയിൽ ക്നാനായ…

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ ചുമത്തി നാടുകടത്തി

കോട്ടയം: അടിപിടി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. അയ്മനം ചർത്താലി ഭാഗത്ത് മണപ്പുറത്ത്…

പാമ്പാടിയിൽ ആക്രികടയിൽ മോഷണം; യുവാവ് അറസ്റ്റിൽ

പാമ്പാടി: ആക്രികടയിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി കദളിമറ്റം ഭാഗത്ത് തോപ്പിൽ വീട്ടിൽ ബിപിൻ തോമസ് (28) എന്നയാളെയാണ്…