Tag: #malayalam

4,000 കിലോമീറ്റർ പിന്തുടർന്ന് കുറുപ്പംപടി പൊലീസ്; നക്‌സൽ ബാധിത വനമേഖലയിൽ നിന്ന് 13കാരിയെ രക്ഷപ്പെടുത്തി

കൊച്ചി: കേരളത്തിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്‌സൽ ബാധിത വനമേഖലയിൽ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തി. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം…

കേരള തീരത്ത് ‘കള്ളക്കടൽ’ ഭീഷണി; റെഡ് അലർട്ട് പ്രഖ്യാപിച്ചു, കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള തീരങ്ങളിൽ ശക്തമായ ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്‌നാട് തീരങ്ങളിലാണ് ജാഗ്രതാ നിർദേശം. റെഡ്…

മെസ്സി വിവാദത്തിൽ നിർണായക റിപ്പോർട്ട്; മുഖ്യമന്ത്രിക്ക് ഉടൻ കൈമാറും

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നതാണ്…

45 ലിറ്റർ പഴകിയ എണ്ണ, പഴകിയ ചിക്കൻ, ചോർ, ന്യൂഡിൽസ്, മുട്ട കുബ്ബൂസ്, ഹെൽത്ത് സ്ക്വാഡ് പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു!

അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടിച്ചെടുത്തു. 45 ലിറ്റർ പഴകിയ എണ്ണ, ചിക്കൻ, പഴകിയ ചോറ്,…

എലിക്കുളത്തിൻ്റെ ഫാം ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് കാഞ്ഞിരപ്പള്ളി

എലിക്കുളം: എലിക്കുളം ഗ്രാമ പഞ്ചായത്തിലെ കൃഷിയിടടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങി കാഞ്ഞിരപ്പള്ളിയിലെ കർഷകർ. മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ സിത്‌ഥാർത്ഥ് ഡൊമിനിയിൻ്റെ ഡ്രാഗൺ ഫ്രൂട്ട് പ്രധാന വിളയായുള്ള സമ്മിശ്ര കൃഷിത്തോട്ടം,…

‘ഉത്തരവാദിത്തം വേണം, ഹർജി നൽകാൻ പ്യൂണിനെയോ ക്ലർക്കിനെയോ ചുമതലപ്പെടുത്തരുത്’: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: “ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം പലതവണ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് മാത്രമല്ല, കോടതി ഉത്തരവുകൾ പാലിക്കാത്തതിന് കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിയും വരും. ഇനിമുതൽ…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ ​ദമ്പതികൾ ഉൾപ്പെടെയുള്ളവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത…

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ജലനിരപ്പ് 152 അടി ആക്കണമെന്ന് തമിഴ്‌നാട്

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം.…

മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എത്രയും വേഗം കെപിസിസി…

ഓണം മഴയില്‍ മുങ്ങുമോ?, ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ്…