പേരാമ്പ്ര സ്ട്രോങ് റൂം വിവാദത്തിന് പിന്നാലെ പാലക്കാടും സ്ട്രോങ് റൂം തുറക്കുന്നു; പ്രിസെെഡിങ് ഓഫീസർ ഡയറി മറന്നുവച്ചതായി വിശദീകരണം!
വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം.…
