പുലർച്ചെ പള്ളിമതിൽ ചാടിക്കടന്ന് റീൽ ചിത്രീകരണം, കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗം, യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
പള്ളി സെമിത്തേരിയിൽ കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽ ചിത്രീകരണവും ലഹരി ഉപയോഗവും. ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാലംഗ സംഘം…
