Tag: #livenews

ആഭരണ പ്രേമികളെ ഇതിലേ… സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഇന്ന് കുറഞ്ഞത് 240 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 240 രൂപയാണ്കുറഞ്ഞത്. 56,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7040 രൂപയാണ്…

‘ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ അപമാനിച്ചു’; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി!

ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്ത…

മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വെച്ചു; പിതാവ് അറസ്റ്റില്‍!

മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെ പേരിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ മകന്റെ…

ഓട്ടോറിക്ഷയെ ‘സഞ്ചരിക്കുന്ന ക്ഷേത്രമാക്കി’..!! മോഡിഫിക്കേഷന്‍റെ മാരക വേര്‍ഷൻ; കയ്യോടെ പിടിച്ചെടുത്ത് എംവിഡി

മോട്ടോര്‍ വാഹന നിയമം കാറ്റില്‍ പറത്ത് പൂര്‍ണമായും രൂപം മാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. പത്തനംതിട്ട…

ബിരിയാണി വില്‍പ്പനശാലകളില്‍ നല്‍കിയത് കാക്കമാംസം?ഇറച്ചിയ്ക്കായി കാക്കകളെകൊന്ന് കറിവെച്ച ദമ്പതികൾ പിടിയില്‍

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാക്കകളെ കൊന്ന് കറിവെച്ച ദമ്ബതികള്‍ പിടിയില്‍.ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്. 19 ചത്ത കാക്കകളെ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു .ദമ്ബതികള്‍…

വയനാട് ദുരന്തം; ‘വൈദ്യുതി എത്തിച്ച വക ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്ഇബി 9 കോടി വാങ്ങിയെന്ന പ്രചാരണം തെറ്റ്’

വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയിൽ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെന്ന് കെഎസ്ഇബി. പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും…

ബ്രേക്ക് നഷ്ടമായ വാഹനം സഞ്ചരിച്ചത് 5 കിലോമീറ്ററോളം! കുട്ടിക്കാനം കൊടികുത്തിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക്

കുട്ടിക്കാനം: കോട്ടയം കുമളി ദേശീയപാതയിൽ കുട്ടിക്കാനം കൊടികുത്തിയിൽ തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു…

ഉഗ്ര ശബ്ദത്തോടെ അങ്കണവാടി മേൽക്കൂര തകർന്നു വീണു! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. രാവിലെ 9.30നാണ് വലിയ ശബ്ദത്തോടെ, ഓടിട്ട മേൽക്കൂര താഴെ വീണത്.…

അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമം; ദുരൂഹത, യുവാവ്‍ കസ്റ്റഡിയിൽ

എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ…

ആഹ്ലാദിപ്പിന്‍ സന്തോഷിപ്പിന്‍… സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65…