മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും!
പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ തടയുന്നതിനായി പുതിയ രീതിയില്‍ മതില്‍ സ്ഥാപിച്ച് മൈസുരു സിറ്റി കോര്‍പ്പറേഷന്‍. 800 മീറ്റര്‍ നീളമുള്ള മതിലില്‍ കണ്ണാടിക്ക് സമാനമായ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.…
