Tag: Kottayam

എരുമേലിയിൽ അനധികൃതമായി വിദേശ മദ്യം കടത്തിയ കേസിൽ ഓട്ടോഡ്രൈവർ പിടിയിൽ

എരുമേലി: വില്പന നടത്തുന്നതിനായി അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെക്കുംമുറിയിൽ വീട്ടിൽ റ്റി.ഡി യോനാച്ചൻ (60)…

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു..!! ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്.…

സൈക്കോളജിസ്റ്റിനെതിരെ വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്!! കോട്ടയം സ്വദേശിയായ കോളേജ് അധ്യാപകന് 10 ലക്ഷം രൂപ പിഴ

തൃശൂർ: സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കിൽ വ്യാജ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതിയായ കോളജ് അധ്യാപകന് പത്തുലക്ഷം രൂപ പിഴ നൽകാൻ കോടതി ശിക്ഷിച്ചു. വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ…

മുഖ്യമന്ത്രിയുടെ നവ കേരള സദസിനു നേരെ കരിങ്കൊടി; കെഎസ്‌യു ജില്ലാ പ്രസിഡന്റ് കരുതൽ തടങ്കലിൽ..!!

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടുമെന്ന ഭീഷണിയെ തുടർന്ന് കെ എസ് യു ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കി.…

ആശ്വാസം, അതല്ലേ എല്ലാം..!! കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ്. ​ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,715 രൂപയായി. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. 45,720 രൂപയാണ് ഇന്നത്തെ വിപണി…

കോട്ടയത്ത് ബൈക്കുകൾ കുട്ടിയിടിച്ച് അപകടം; സ്കൂൾ വിദ്യാർത്ഥികളടക്കം രണ്ട് പേർക്ക് പരിക്ക്..!!

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം രണ്ട് പേർക്ക് പരിക്ക്. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ…

കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ സഹോദരങ്ങൾക്കെതിരെ കാപ്പ ചുമത്തി!!

കോട്ടയം : ജില്ലയിലെ നിരന്തര കുറ്റവാളികളായ സഹോദരങ്ങൾക്കെതിരെ കാപ്പ നിയമനടപടി സ്വീകരിച്ചു. ആർപ്പൂക്കര വില്ലൂന്നി ലക്ഷം കോളനിയിൽ പിഷാരത്ത് വീട്ടിൽ വിഷ്ണുദത്ത് (24), ഇയാളുടെ സഹോദരൻ സൂര്യദത്ത്…

കോട്ടയം ചിങ്ങവനത്ത് വീട് മാറുന്നതിനെചൊല്ലി സംഘർഷം; യുവാക്കൾ പിടിയിൽ

ചിങ്ങവനം: വീട് മാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറിച്ചി കാലായിപ്പടി ഭാഗത്ത് അമ്പാട്ട് കടവിൽ വീട്ടിൽ വിപിൻ…

കോട്ടയം ചിങ്ങവനത്ത് മുൻവൈരാഗ്യത്തെ തുടർന്ന് വീട് കയറി അതിക്രമം; ഒരാൾ പിടിയിൽ

ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം, നിതീഷ് ഭവൻ വീട്ടിൽ നിധീഷ് ചന്ദ്രൻ (33) എന്നയാളെയാണ് ചിങ്ങവനം…

കോട്ടയം മണിമലയിൽ മധ്യവയസ്കനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

കാഞ്ഞിരപ്പള്ളി (മണിമല): മധ്യവയസ്കനെയും, ഭാര്യയെയും തോക്കും, വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വടശ്ശേരിക്കര പരുത്തിക്കാവ് ഭാഗത്ത് മതുരംകോട്ട്…