Tag: Kottayam

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ! അവസാന തീയതി ജൂൺ 6

കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2011 മാര്‍ച്ചിലായിരുന്നു ഇതിന്…

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; കാർ അപക‌ടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയവേ അന്ത്യം

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഭാര്യ:…

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ ‘മെഗാ ക്ലീനിങ്ങ്’ നടത്തി

കാഞ്ഞിരപ്പള്ളി: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും, പരിസരം മാലിന്യമുക്തമാക്കുന്നതിനും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനുവേണ്ടി ‘മാസ്സ് ക്ലീൻ…

കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ കൽക്കട്ട് കനത്ത മഴയിൽ ഇടിഞ്ഞുവീണു!

കാഞ്ഞിരപ്പള്ളി: നിർമ്മാണത്തിൽ ഇരിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപ്പാസ് റോഡിന്റെ കൽക്കട്ട് കനത്ത മഴയിൽ ഇടിഞ്ഞുവീണു. 15 അടിയോളം നീളത്തിലാണ് കെട്ട് ഇടിഞ്ഞുവീണത്. വേണ്ടത്ര ഉറപ്പില്ലാതെ കെട്ടിയത് മൂലമാണ് കൽക്കട്ട്…

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് റേഷൻ കടയിൽ മൂർഖൻ പാമ്പ്! ചേരയാണെന്ന് കരുതി പിടിക്കാൻ ചെന്നപ്പോൾ പത്തി വിടർത്തി മൂർഖൻ..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് റേഷൻ കടയിൽ മൂർഖൻ പാമ്പ്. പട്ടിമറ്റത്ത് ഷീന അഷ്‌റഫിന്റെ ലൈസൻസിയിലുള്ള എ ആർ ഡി പത്താം നമ്പർ റേഷൻ കടയിലാണ് പാമ്പിനെ കണ്ടെത്തിയത്.…

എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൻ്റെ മുകളിൽ മരം വീണു! വൈദ്യുതി പോസ്റ്റും തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

എരുമേലി: എരുമേലി കനകപ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. കനകപ്പലം ജംഗഷനിൽ തന്നെ റോഡരികിലുള്ള വനത്തിലെ…

കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പുതിയ പാലത്തിന് അനുമതിതേടി; ചിലവ് 2.90 കൊടി

കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26-ാം മൈലിൽ പുതിയപാലം നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചു. പദ്ധതിക്ക്‌ സാങ്കേതിക അനുമതി ലഭിച്ചശേഷം…

പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി! തീരുമാനം മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തിൽ

കോട്ടയം: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ട് വേണ്ടെന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍…

കാഞ്ഞിരപ്പള്ളിയിൽ വൺവെ ഉൾപ്പെടെ നടപ്പിലാക്കും; ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പുതുക്കിയ ഗതാഗത പരിഷ്കരണവുമായി പഞ്ചായത്ത്! പ്രധാന തീരുമാനങ്ങൾ ഇവ..

പ്രധാന തീരുമാനങ്ങൾ : കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ പോസ്റ്റ് ഓഫീസ് പടിയിലെ ബസ്റ്റോപ്പ് 75 മീറ്റർ മുമ്പോട്ട് മാറ്റി സപ്ലൈകോ ഗോഡൗണിന് മുമ്പിലാക്കും. പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട…

അപകട ഭീഷണിയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പഴയ കാന്റീൻ കെട്ടിടം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പ്രവർത്തനക്ഷമമല്ലാത്ത പഴയ കാന്റിൻ കെട്ടിടം, പോസ്റ്റുമോർട്ടം മുറി എന്നിവ അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തം. എന്നാൽ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള പെരുമാറ്റ ചട്ടം…