കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ കല്ലിനു മുകളിൽ കയറിയാണ് രണ്ട് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. ഏറെ പ്രയാസപ്പെട്ടാണ് ഇവരെ താഴെ ഇറക്കിയത്. ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം. ഇല്ലിക്കൽ കല്ലിന് പുറകുവശത്ത് കൂടി അനുമതിയില്ലാത്ത ട്രക്കിംഗ് നടത്തുന്നത് ആശങ്കയാണ് . ഇതിനു നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രദേശവാസികൾ പറയുന്നു .ഒരാഴ്ച മുമ്പ് യുവാവ് ഇവിടെ നിന്നും വീണ് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *