മൂന്നരലക്ഷം വാങ്ങിയ ശേഷം ബ്ലാക്ക്‌മെയില്‍, കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി, നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നാവിക ഉദ്യോഗസ്ഥനായ രവീന്ദ്രയാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ പോളിപള്ളി മൗനികയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ വിശാഖപ്പട്ടണത്താണ്…
