ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം, ഐശ്വര്യവും അഭിവൃദ്ധിയും നേടാം; അറിയാനേറെയുണ്ട് മകരസംക്രമം
ഭാരതം മുഴുവന്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് മകര സംക്രാന്തി. ദക്ഷിണായനത്തില്‍ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. സമൃദ്ധമായ മഴയ്ക്കും, ഫലഭൂയിഷ്ഠമായ…
