സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ​22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 13,430 രൂപയിലധികം നൽകേണ്ടി വരും. ഒരു പവൻ സ്വ‍‌ർണത്തിന് 1,07,440 രൂപയാണ് നൽകേണ്ടി വരുന്നത്. സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാ‍‌ർജുകൾ ചേ‍‌ർത്ത് വില ഇനിയും കൂടും.

Leave a Reply

Your email address will not be published. Required fields are marked *