പുതു ചരിത്രം: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം
സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്‍റുമായി മലപ്പുറം ജില്ല കിരീടം സ്വന്തമാക്കി. ആദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം നേടുന്നത്. 25 സ്വർണത്തോടെ 213…
