Tag: #keralanews

ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അസം സ്വദേശിനിയായ ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മൊഹർ അലിയെ പൊലീസ് അറസ്റ്റു…

വാഹനറാലി, വഴി തടയൽ, കേക്ക് മുറിക്കൽ; പത്തനംതിട്ടയില്‍ നടുറോഡില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ പിറന്നാള്‍ ആഘോഷം

പത്തനംതിട്ട: വഴിതടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നടന്ന കാർ റാലിയിൽ…

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസായിരുന്ന ഡി…

‘ശമ്പളം ഉണ്ടോ? നികുതി അടയ്ക്കണം, ആ‌ർക്കും ഇളവില്ല’; അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും ആദായനികുതി നൽകണമെന്ന് ഉത്തരവിട്ട് സുപ്രിം കോടതി

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. സർക്കാർ, എയ്ഡഡ്…

ഉള്ളി വില ഇനിയും കൂടുമോ? കണ്ണെരിയിച്ച് പൊള്ളും വിലയില്‍ തന്നെ വില്‍പ്പന തുടരുന്നു..

സംസ്ഥാനത്ത് ഉള്ളി വില ഉയര്‍ന്ന് തന്നെ തുടരുന്നു. സവാളക്ക് കിലോ 85 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയും വെള്ളുത്തുള്ളിക്ക് 330 രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളില്‍…

എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി; അരമണിക്കൂർ നീണ്ടുനിന്ന് രക്ഷാപ്രവർത്തനം

അരമണിക്കൂറോളം ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വഴിക്കടവിൽ എത്തിയ മന്ത്രി ഒ ആർ കേളുവാണ് അരമണിക്കൂറോളം ചങ്ങാടത്തിൽ കുടുങ്ങിയത്. മന്ത്രിക്കൊപ്പം മറ്റ് എൽഡിഎഫ് നേതാക്കളുമുണ്ടായിരുന്നു. ഇന്നലെ…

ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സസ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഒന്നാം വർഷ…

മഴ കഴിഞ്ഞെന്ന് കരുതിയോ? വരും മണിക്കൂറിൽ കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ ഇടിമിന്നലോടെ മഴ സാധ്യത

സംസ്ഥാനത്ത് മഴ ഭീഷണി പൂർണമായി ഒഴിയുന്നില്ല. വരും മണിക്കൂറിൽ സംസ്ഥാനത്തെ 6 ജില്ലകളിൽ ഇടിമിന്നലോടെ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എട്ട് മണിയോടെ പുറത്തിറക്കിയ…

വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് 38,000 രൂപ വില വരുന്ന മൊബൈൽ മോഷ്ടിച്ചു; രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ്

കോട്ടയം: വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് മൊബൈൽ മോഷ്‌ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കൈതേപ്പാലം ഐയ്യക്കുന്നേൽ വീട്ടിൽ സുമോദ് എ.എസ് (56),…