വയനാട് ദുരിത ബാധിതരുടെ പേരിൽ ബിരിയാണി ചലഞ്ച്; തട്ടിയെടുത്തത് 1.2 ലക്ഷം രൂപ! മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്
വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ സി.പി.എം…
