Tag: #keralanews

ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത്: കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

കണ്ണൂർ :വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ കെ രാഗേഷിന്റെ നിലപാടിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി.…

കള്ളാടി മണ്ണിടിച്ചിൽ: മരണം ഏഴായി; കരാർ കമ്പനിയെ പഴിച്ച് സർക്കാർ ഹൈക്കോടതിയിൽ

കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയിൽ നിന്നാണ് നാലാം ദിനത്തെ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ…

കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; സംസ്ഥാനത്ത് സ്വർണവിലയിൽ വർധന! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കൂടി 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 1,06,200 രൂപയുമായി.…

മാല മോഷ്ടിച്ചു എന്നാരോപിച്ച് സഹോദരിയെ തല്ലിച്ചതച്ചു; പൊലീസ് അന്വേഷണത്തിൽ വൻ ട്വിസ്റ്റ്! സഹോദരനും ഭാര്യയും ‘കുടുങ്ങി’

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. യുവതിയുടെ…

തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; മദ്യപാനത്തിനിടെയുണ്ടായ തർക്കം, മൂന്ന് സുഹൃത്തുക്കൾ പിടിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ മുജീബാണ് കൊല്ലപ്പെട്ടത്. മുളന്തുരുത്തിക്ക് സമീപത്തെ…

സിസിടിവി തെളിവിൽ പൊളിഞ്ഞ അപകട രഹസ്യം; തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിന് പിന്നിൽ കാർ ഇടിച്ചത്, ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്.…

ജന്മദിനത്തില്‍ ദാരുണാന്ത്യം ബൈക്ക് അപകടത്തില്‍ ഐ.ടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു

തിരുവനന്തപുരം: തിരുവല്ലത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ ഐ.ടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍…

മുൻ എംഎൽഎ ബോർഡ് മാറ്റാത്ത മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

കൊല്ലം: മുൻ എംഎൽഎ എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിലെ ബോർഡിൽ മാറ്റം വരുത്താതെ തുടരുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന…

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻആരോപണം ഉന്നയിച്ചവർ തന്നെ വ്യക്തത വരുത്തട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡ. സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും…

വിവാഹ സീസൺ എത്താറായി, സംസ്ഥാനത്ത് സ്വർണവില ഉയരുന്നു; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വർണത്തിന്റെ നിരക്കിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ വില 13,130 രൂപയാണ്. ഗ്രാമിന് 10…