Tag: #keralanews

തിരക്കിൽ അച്ഛന്റെ കൈവിട്ടു; സന്നിധാനത്ത് കൂട്ടം തെറ്റി കുഞ്ഞ് ‘മാളികപ്പുറം’;തുണയായത് പൊലീസിന്റെ റിസ്റ്റ് ബാൻഡ്

സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ്ബാന്റ്‌. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽപ്പെട്ട് പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു…

കോട്ടയം നഗരമധ്യത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; പരിക്കേറ്റയാളെ അതിവേഗം ആശുപത്രിയിൽ എത്തിക്കാൻ ഇടപെടൽ നടത്തി പൊലീസ് കൺട്രോൾ റൂം സംഘം

കോട്ടയം: നഗരമധ്യത്തിൽ അലഞ്ഞി തിരിഞ്ഞ് നടക്കുന്ന ആളുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയറങ്ങി. ഇന്ന് വൈകിട്ട് 5.50 ഓടെ നാഗമ്പടം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഇതുവഴി അലഞ്ഞു…

‘ഇലക്ട്രിക് ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി, യൂണിറ്റിന് 16 പൈസയാണ് കൂടിയിരിക്കുന്നത്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 16 പൈസ വർധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവർക്ക് നിരക്ക് വർധനയില്ല. നിരക്ക് വർധന ഇന്നലെ മുതൽ…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം വാഹനാപകടം. അപകടത്തിൽ മണ്ണാറക്കയം സ്വദേശിയായ ലിബിൻ തോമസ് (25) മരിച്ചു. കൂടെയുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി…

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം; ‘കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം’

ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും…

10 മാസത്തെ പഴുതടച്ച അന്വേഷണം; മുത്തശ്ശിയുടെ ജീവിനെടുത്ത, 9 വയസ്സുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ കണ്ടെത്തി! പ്രതി വിദേശത്ത്; തെളിവ് നശിപ്പിക്കാന്‍ ശ്രമം

കോഴിക്കോട് വടകരയിൽ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും…

‘നിസ്വാർത്ഥ സേവനത്തിന്റെ കൂട്ടായ്മ ഒരു പടി കൂടി മുന്നോട്ട്..’ ടീം എമർജൻസി കേരള മണിമല യൂണിറ്റ് രൂപീകരിച്ചു

മണിമല: ടീം എമർജൻസിയുടെ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളാവൂർ പഞ്ചായത്തിലെ മണിമല കേന്ദ്രമായി പുതിയ യൂണിറ്റ് രൂപീകരിച്ചു .ട്രെയിനിങ് പൂർത്തീകരിച്ച് ഇരുപതോളം പേർ മെമ്പർഷിപ്പ്…

ഷോക്കടിക്കുമോ?; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവിൽ തീരുമാനം ഇന്നുണ്ടായേക്കും

വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും. വൈദ്യുതി നിരക്ക് വ‍ർദ്ധനവുമായി ബന്ധപ്പെട്ട് വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈദ്യുതി…

Gold Price Today Kerala | സ്വർണപ്രേമികൾക്ക് നേരിയ ആശ്വാസം, പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് 57000ല്‍ താഴെ എത്തി. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 57,000ല്‍ താഴെ എത്തിയത്. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം നിര്‍മിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പിടിയില്‍

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ. സി.പി.എം. പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ.അനീഷ് (48), സി.പി.എം. നിയന്ത്രണത്തിൽ വാഗമൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള…