അതിവേഗം, ബഹുദൂരം; കുതിപ്പ് തുടർന്ന് സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ആഭരണപ്രേമികളെ കരയിക്കുകയാണ് ഒക്ടോബർ. കാരണം വേറെ ഒന്നു അല്ല, ഓരോ ദിവസം കഴിയുമ്പോഴും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ നാല് ദിവസം…
