വണ്ടി തടയും, പക്ഷെ പിഴ ഈടാക്കില്ല! പകരം ഉപദേശിച്ച് വിടും; രക്ഷാപ്രവർത്തന വാഹനത്തിന് പിഴ ഈടാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത സര്‍ക്കാരിന് പണി കൊടുക്കാന്‍ എംവിഡി..
രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിലെ ബോണറ്റിലെ ലൈറ്റിന് 5,000 രൂപ പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുത്ത സർക്കാരിന് ‘പണി’ കൊടുക്കാൻ ഒരുങ്ങി എംവിഡി ഉദ്യോഗസ്ഥർ. വണ്ടികൾ…
