ചപ്പാത്തി മെഷീനില്‍ കൈ കുടുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മ മരിച്ചു
കൊച്ചി: ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോള്‍ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. വാഴക്കുളം സ്റ്റാര്‍ ചപ്പാത്തിക്കട…
