സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു(25)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെകണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം.…
