വൈദ്യുതി പ്രതിസന്ധിയെ സുവര്ണാവസരമായി കാണുന്നു’; ഒക്ടോബറില് പുതിയ നയം വരുമെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തടസ്സമായി കാണുന്നില്ലെന്നും, മറിച്ച് സമഗ്രമായ വൈദ്യുതി നയവും ഊര്ജ്ജ മാനേജ്മെന്റ് സിസ്റ്റവും രൂപീകരിക്കുന്നതിനുള്ള സുവര്ണാവസരമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി വിഡി…
