തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിങ്കളും ചൊവ്വയും മൂന്ന് ജില്ലകളിൽ വീതവും ബുധൻ നാല് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മഴ മുന്നറിയിപ്പ്- യെല്ലോ അലർട്ട്
14-09-2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്

15-09-2026: മലപ്പുറം, കോഴിക്കോട്, വയനാട്

Leave a Reply

Your email address will not be published. Required fields are marked *