സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്ക്ക് ജോലി നല്കിയത് ഞാന്; കൂടെയുള്ള മന്ത്രിമാരെ സതീശന് സൂക്ഷിക്കണം’
മുന് എംഎല്എയും സിപിഎം നേതാവുമായ എച്ച് സലാമിന്റെ ആരോപണങ്ങള്ക്ക് പൊതുവേദിയില് മറുപടി നല്കി ജി സുധാകരന്. സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്ക്ക് താനാണ് ജോലി നല്കിയതെന്ന് സുധാകരന് പറഞ്ഞു.…
