തകര്ക്കാന് ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില് എറിഞ്ഞു;പിണറായി വിജയന്
തിരുവനന്തപുരം: സിപിഎമ്മിനെ തകര്ക്കാന് ശ്രമിക്കുന്നവരോട് സഹാതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആരോപണങ്ങളെയെല്ലാം പാര്ട്ടി അതിജീവിക്കും. തകര്ത്തുകളയാമെന്ന ദുര്മോഹം ആര്ക്കും വേണ്ട. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകും…
