Tag: #kerala

‘ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’; പറഞ്ഞത് തമാശയെന്ന് കരുതി ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍! സുഹൃത്തിനെതിരെ കേസ്

വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ സുഹൃത്തിനെതിരെ പൊലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി…

സ്വര്‍ണവില ഇതെങ്ങോട്ട്? വീണ്ടും 58,000 കടന്നു; പവന് 280 രൂപ കൂടി! ആശങ്കയില്‍ ഉപഭോക്താക്കള്‍

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080…

പെരിയ കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം CPIM നേതാക്കൾ ജയില്‍മോചിതരായി; വന്‍ സ്വീകരണമൊരുക്കി പാര്‍ട്ടി

പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽനിന്ന് മോചിതരമായി. മുൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ…

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണത്തിൽ ഐ.സി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നാം പ്രതി!

വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം…

പള്ളിക്കാത്തോട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും പണവും കവർന്നു; യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട് : വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് കണ്ണമല വീട്ടിൽ (എലിക്കുളം ഇളങ്ങുളം…

അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധിക്കുന്നത് മുന്‍കൂര്‍ പണം സ്വീകരിച്ച ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപങ്ങളില്‍

ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി…

മകനെതിരായ കഞ്ചാവ് കേസ്; യു. പ്രതിഭയെ തള്ളി സിപിഎം! പ്രതിഭയുടേത് ‘അമ്മ’ എന്ന നിലയിലുള്ള വികാരമെന്നും പാർട്ടിക്ക് എം.എൽ.എയുടെ അഭിപ്രായമല്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി

മകനെതിരായ കഞ്ചാവ് കേസിൽ യു. പ്രതിഭയെ തള്ളി സിപിഎം. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ…

‘കപ്പടിച്ചു ഗഡിയെ.. ’ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം തൃശൂരിന്! തൃശൂരിലേക്ക് കപ്പ് എത്തുന്നത് കാൽ നൂറ്റാണ്ടിന് ശേഷം..

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്‌തമാക്കി. 1003…

വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു; സംഭവം മുണ്ടക്കയം കൂട്ടിക്കലിൽ

മുണ്ടക്കയം: കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.…

പത്തനംതിട്ടയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഒരു ബസിന്റെ ഡ്രൈവര്‍ മറ്റൊരു ബസിന് കല്ലെറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് പരിക്ക്!

സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ കല്ലേറിയില്‍ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ കോട്ടയം…