Tag: #kerala

മുണ്ടക്കയം കൂട്ടിക്കലിൽ നിയന്ത്രണം വിട്ട് കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം

മുണ്ടക്കയം: കൂട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ ആറ്റിൽ പതിച്ചു. ഇന്ന് വൈകുന്നേരം മുണ്ടക്കയത്ത് നിന്നും കൂട്ടിക്കൽ ഭാഗത്തേക്ക് വന്ന കാർ ആണ് അപകടത്തിപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ്…

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി; കേസ് തള്ളി

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി…

കോട്ടയം നഗരസഭാ പെൻഷൻ തട്ടിപ്പ്; ഒളിവിലുള്ള പ്രതിക്ക് സ്ഥലംമാറ്റം! സസ്പെൻഷൻ നേരിടുന്ന ക്ലർക്ക് അഖിൽ സി വർഗീസിനെയാണ് സ്ഥലംമാറ്റിയത്

കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലംമാറ്റ പട്ടികയിൽ ഇടം പിടിച്ചു. നഗരസഭയിലെ ക്ലർക്കായിരുന്ന അഖിലിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ…

​ഗ‍ർഭിണിയെ ആക്രമിച്ച് ഭർത്താവ്; ചിരവ കൊണ്ട് വയറിൽ ഉൾപ്പെടെ കുത്തി, ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ

രണ്ട് മാസം ഗര്‍ഭിണിയായ യുവതിയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. നാദാപുരം തെരുവന്‍ പറമ്പിലെ താനമഠത്തില്‍ ഫൈസലാണ് ഭാര്യ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംന(28)യെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.…

ജോളി മടുക്കക്കുഴി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പുള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ ജോളി മടുക്കക്കുഴി തെരഞ്ഞെടുക്കപ്പെട്ടു. മണ്ണാറക്കയം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. updating…

വയനാട് ദുരിത ബാധിതരുടെ പേരിൽ ബിരിയാണി ചലഞ്ച്; തട്ടിയെടുത്തത് 1.2 ലക്ഷം രൂപ! മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ സി.പി.എം…

എന്റെ ‘പൊന്നേ..’ കുത്തനെ ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 1080 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന്‍ വില 56,680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വിലയില്‍ 135 രൂപയുടെ…

കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്; ചെന്ന് പെട്ടത് എംവിഡിയുടെ മുന്നില്‍, ലൈസന്‍സ് റദ്ദാക്കി

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍ കുടുങ്ങി സംഘം. കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുകയായിരുന്നു. സംഭവത്തില്‍…

ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും.…

മഴ കനക്കും, അടുത്ത മൂന്ന് ദിവസം ജാഗ്രത വേണം; ഇടിമന്നലോടെ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മൂന്ന് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നവംബർ 13 മുതൽ 15 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ…