Gold Price Today Kerala | എന്റെ പൊന്നേ…!! ഞെട്ടിച്ച് സ്വർണവില; ഇത്രയും വര്‍ധന ആദ്യം… ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന് 42000- 43000 ഇടയിൽ…
